സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ വെസ്റ്റ് ഇന്‍ഡീസിനെ വില കുറച്ചു കാണേണ്ടെന്നും വേണമെങ്കില്‍ ലോകകിരീടം നേടാന്‍ ടീമിനാവുമെന്നും ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയ്ല്‍സ് അഭിപ്രായപ്പെട്ടു. നിലവില്‍ ഐസിസി ഏകദിന റാങ്കിങില്‍ ഒമ്പതാംസ്ഥാനത്താണ് വിന്‍ഡീസ്.
Impressive West Indies fight back to cricket ODI